ആശുപത്രി ജീവനക്കാരുടെ സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മുളങ്കുന്നത്തുകാവ് ഗവൺമെന്റ് നെഞ്ച് രോഗാശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിന്നും ജീവനക്കാരുടെ സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശിയായ ഷഫീഖിനെയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം നിന്നും സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികളും പിടികൂടി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.