പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു; മുൻ ഭർത്താവ് പൊലീസിൽ കീഴടങ്ങി.

തൃശൂർ പുതുക്കാട്  യുവതിയ്ക്ക് കുത്തേറ്റു.കൊട്ടേക്കാട് സ്വദേശിയായ 28 വയസ്സുള്ള ബിബിതയ്ക്കാണ് കുത്തേറ്റത്.രാവിലെ പുതുക്കാട് സെന്ററില്‍ ആണ് സംഭവം.യുവതിയുടെ മുൻ ഭർത്താവ് ലെഫ്റ്റിനാണ് കുത്തിയത്.ഇയാൾ പോലീസിൽ കീഴടങ്ങി.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.