മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നെട്ടിശ്ശേരി ആൽ പരിസരത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി.

 

ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണൻ അനുസ്മരണ യോഗം പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു.  യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.  മുൻ മേജർ സുബൈദാർ കെ.കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൻ.പി.രാമചന്ദ്രൻ, അനിൽകുമാർ തെക്കൂട്ട്, യു.വിജയൻ, എച്ച്.ഉദയകുമാർ, പി.എം.സുലൈമാൻ, ശശി നെട്ടിശ്ശേരി, ടി.ശ്രീധരൻ, ചന്ദ്രൻ വെളുത്തേടത്ത്, സണ്ണി രാജൻ, സി.പഴനിമല, ചന്ദ്രൻ കോച്ചാട്ടിൽ, ടി.എസ്.ബാലൻ, വിപിൻ നെട്ടിശ്ശേരി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.