കോലഴി : യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ . എൻ.എ സാബു മാർച്ചും ധർണ്ണയും ഉദ്ഘാടനം നിർവ്വഹിച്ചു. കോലഴി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ പി.എ ലോനപ്പൻ, എം.ആർ രവീന്ദ്രൻ, ഒ. ശ്രീകൃഷ്ണൻ, ഹരി നമ്പലാട്ട്, ലിൻസൻ തിരൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ കൃഷ്ണൻകുട്ടി, ഇന്ദിര ശശികുമാർ, പി.ജി ബാലകൃഷ്ണൻ, ജിസോലോനപ്പൻ, മുകുന്ദൻ കുറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ മെമ്പർമാരായ ആനി റാഫേൽ, സൈമൺ തോമസ്, സുമിത ഷാജി, ജെയ്സൺ മാസ്റ്റർ, സി.എ ജോസഫ്, ജയകുമാർ, എ.കെ രമേഷ്, ജയചന്ദ്രൻ,ഹസനാർ , ടി. ശാന്തി ലാൽ, ടി.കെ കൊച്ചനിയൻ ,വിജയകുമാർ പി.എൻ ,യു ഉണ്ണികൃഷ്ണൻ, ഉദയൻ കുറ്റൂർ, മുകുന്ദൻ കുറ്റൂർ, സനിത സന്തോഷ്, രാഹുൽ കുറ്റൂർ, ഡേവീസ് പാമ്പൂർ, പി ഗംഗാധരൻ, റോമി ജോൺസൻ ഭരതൻ കോലഴി, സി.ടി ഡെന്നി , ജൂലി, അംബിക ഗോപാലൻ, സുജേഷ് പോട്ടോർ, കൃഷ്ണകുമാർ, സുമേഷ് പുത്തം മഠംകുന്ന്, തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍