74 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കർഷക മോർച്ച സംസ്ഥാന അധ്യക്ഷൻ, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഹീമോഫീലിയ സൊസൈറ്റി കുന്നംകുളം ചാപ്റ്ററിന്റെ സ്ഥാപകൻ കൂടിയാണ്. തൃശ്ശൂർ അക്കിക്കാവിലെ വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍