അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലേക്ക്.
ശബരിമല അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് തയ്യാറാക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം എന്നീ തൂക്കങ്ങളിൽ അയ്യപ്പൻന്റെ ചിത്രം ആലേഖനം ചെയ്‌ത ലോക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തുക. മണ്ഡലകാലം കഴിയുന്നതിന് മുൻപ് തന്നെ ലോക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിക്കാനാണ് ലക്ഷ്യം. ലോക്കറ്റ് നിർമാണവും വിതരണവും ഏത് സ്ഥാപനത്തെ ഏൽപ്പിക്കുമെന്ന് ബോർഡ് തീരുമാനിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ