അകംപാടം പടിഞ്ഞാറ്റുമുറി അമ്പലത്ത് വീട്ടിൽ പരീത് (94) അന്തരിച്ചു.
അകംപാടം പടിഞ്ഞാറ്റുമുറി അമ്പലത്ത് വീട്ടിൽ പരീത് (94) അന്തരിച്ചു. (റിട്ടയേർഡ് പൊലീസ് സബ്ബ് ഇൻസ്പെക്ടർ. കോയമ്പത്തൂർ ).
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വടക്കാഞ്ചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: പരേതയായ പാത്തുമ്മ.
മക്കൾ : നസീർ ,റഷീദ്, റഹ്‌മത്ത്.
മരുമക്കൾ : റാബി,റഷീദ,ഉമ്മർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ