നൈമിഷാരണ്യത്തിൽ വ്യാസപ്രസാദം സത്സംഗവും ധ്വജസ്തംഭസ്ഥാപനവും.

വടക്കാഞ്ചേരി : പാർളിക്കാട് വ്യാസതപോവനത്തിൻ്റെയും വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തിൻ്റെയും ആഭിമുഖ്യത്തിൽ പാർളിക്കാട് നൈമിഷാരണ്യം സഭാ നികേതനിൽ നടക്കുന്ന വ്യാസപ്രസാദം എന്നപ്രതിമാസ സത്സംഗപരമ്പരയുടെ  17 -ാം സർഗ്ഗത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സംസ്കൃതപണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. പി വി വിശ്വനാഥൻ നമ്പൂതിരി 'കർമ്മത്തിൻ്റെ ജന്മാന്തരഗതി' എന്ന വിഷയത്തിൽ ക്ലാസ് എടുക്കും.  8-ാം തിയ്യതി ഞായർ രാവിലെ 10 മണിക്ക് സത്രാങ്കണത്തിൽ 23-)൦  മത് സത്രത്തിനുള്ള     ധ്വജസ്തംഭം സ്ഥാപിക്കൽ സ്വാമി ഭൂമാനന്ദതീർത്ഥ നടത്തും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.