എം.ടി. വാസുദേവൻ നായർ അന്തരിച്ചു.

 

മലയാള സാഹിത്യലോകത്തെ അതുല്യ പ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. 
91 വയസായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിൽ  ഹൃദയാഘാതത്തെ തുടർന്നുള്ള അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നോവലുകൾ, കഥകൾ, തിരക്കഥകൾ എന്നിവയിലൂടെ മലയാളിയുടെ ഹൃദയം കീഴടക്കിയ എം.ടി.യുടെ നിര്യാണം സാഹിത്യലോകത്തിന് അനുപമമായ നഷ്ടമാണ്. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.