വടക്കാഞ്ചേരിയിൽ 'കരുതലും കൈത്താങ്ങും' അദാലത്ത്; പരാതികൾ ഡിസംബർ 13 വരെ സ്വീകരിക്കും.

 ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കുന്നതിനായി 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത് ഡിസംബർ 21-ന് വടക്കാഞ്ചേരിയിൽ നടക്കും. മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും അദാലത്തിന് നേതൃത്വം നൽകും. രാവിലെ പത്ത് മണിക്ക് വടക്കാഞ്ചേരി സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോനപ്പള്ളി പാരിഷ് ഹാളിലാണ് അദാലത്ത്. ഡിസംബർ ആറു മുതൽ 13 വരെ അക്ഷയ കേന്ദ്രങ്ങളിലും www.karuthal.kerala.gov.in വെബ്സൈറ്റ് വഴിയും പരാതികൾ സമർപ്പിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.