സി.എൻ ബാലകൃഷ്ണൻ അനുസ്മരണം നാളെ നടക്കും.
വടക്കാഞ്ചേരി : മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡന്റും ജില്ലയിലെ ഖാദി - സഹകരണ പ്രസ്ഥാനങ്ങളുടെ നെടുംതൂണും ജില്ലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന സി.എൻ ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധച്ച് ഡിസംബർ 10 ന് രാവിലെ 8.30 ന് വടക്കാഞ്ചേരി പ്രസ്സ് ക്ലബ് പരിസരത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണയോഗവും നടക്കും. മണ്ഡലത്തിലെ എല്ലാ പ്രധാന നേതാക്കന്മാരും, ജനപ്രതിനിധികളും, പോഷക സംഘടന നേതാക്കളും, പ്രവർത്തകരും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ