മിണാലൂർ വായനശാല വാർഷികം ആഘോഷിച്ചു.

വടക്കാഞ്ചേരി:  മിണാലൂർ  ഗ്രാമീണ വായനശാലയുടെ വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത കവി പി.എൻ ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. നഗരസഭാ കൗൺസിലർ  എം.ആർ അനൂപ് കിഷോർ, ഉദയബാലൻ, കെ.കെ ജയപ്രകാശ്, മിണാലൂർ രവീന്ദ്രനാഥ്, വിജയകുമാർ, സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍