ബ്ലാങ്ങാട് ബീച്ചിൽ ടൂറിസം വകുപ്പിന് കീഴിൽ ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം ക്രിസ്തുമസ് ന്യൂയർ പ്രമാണിച്ച് വീണ്ടും തുടങ്ങി. കഴിഞ്ഞ മാസം ബീച്ചിലുണ്ടായ ശക്തമായ വേലിയേറ്റത്തിരയെ തുടർന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്‌കാലികമായി നിർത്തിയത്. ശക്തമായ തിരയടിച്ച് ബ്രിഡ്ജിന്റെ ഒരു ഭാഗം വേർപ്പെടുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍