ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന് മൃഗശാല അടച്ചിടാൻ മ്യൂസിയം മൃഗശാല വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സ്ഥാപനത്തിലെ വിവിധോദ്ദേശ മ്യൂസിയവും ആർട്ട് മ്യൂസിയവും തുറന്നു പ്രവർത്തിക്കും. മൃഗശാലയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.