🔴 ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ കാൽനാട്ടൽ കർമ്മം ഇന്ന് വൈകിട്ട് 5-30ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിർവ്വഹിക്കുന്നു.🔴

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ കാൽനാട്ടൽ കർമ്മം ഇന്ന് (ശനി) വൈകിട്ട് 5-30 ന് ഓട്ടുപാറ വാഴാനി റോഡിലെ ദേവാസൺ നഗറിൽ ( എക്സിബിഷൻ ഗ്രൗണ്ട് ) വെച്ച് വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി എക്സിബിഷൻ കമ്മിറ്റി ചെയർമാൻ മിനി അരവിന്ദൻ, വർക്കിംഗ് ചെയർമാൻ പി. എൻ. സുരേന്ദ്രൻ എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍