🔴 ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം 2026 - വ്യവസായ വകുപ്പിന്റെ സൗജന്യ സ്റ്റാളുകൾക്ക് അപേക്ഷിക്കാം. 🔴

 ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച്   ഉത്രാളിക്കാവ് പൂരം  ഓള്‍ ഇന്‍ഡ്യ എക്സിബിഷന്‍ കമ്മിറ്റി 2026 ഫെബ്രുവരി മാസം 14 മുതല്‍ 25 -ാം തീയതി വരെ സംഘടിപ്പിക്കുന്ന 21-മത്  പ്രദര്‍ശന വിപണന മേളയില്‍  വ്യവസായ വാണിജ്യ വകുപ്പ് സൌജന്യ സ്റ്റാളുകള്‍ അനുവദിക്കുന്നു.    സ്റ്റാള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍   3 ദിവസങ്ങള്‍ക്കുള്ളില്‍ തൃശ്ശുര്‍ ജില്ലാ വ്യവസായ കേന്ദ്രം,  തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസ്, വടക്കാഞ്ചേരി, ബ്ലോക്ക് പഞ്ചായത്തുകളിലെ   വ്യവസായ വികസന ഓഫീസര്‍മാര്‍ക്കോ  നല്‍കേണ്ടതാണെന്ന്  തലപ്പിള്ളി
താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍