ആലേങ്ങാട്ടിൽ വീട്ടിൽ മാധവൻമകൻ 41 വയസുള്ള രതീഷാണ് മരണപെട്ടത്. വ്യാഴാഴ്ച്ച രാത്രിയോടെ കൂട്ടുകാരുമൊത്ത് സൂപർമാർക്കറ്റിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞുവീഴികയായിരുന്നു. മൃതദേഹം നാളയോ മറ്റന്നാളോ നാട്ടിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബന്ധുക്കൾ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍