സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില.ഗ്രാമിന് 15 രൂപയും
പവന് 120 രൂപയുമാണ് വർധിച്ചത്.ഇതോടെ സ്വർണം ഗ്രാമിന്
7300 രൂപയും പവന് 58400 രൂപയുമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍