ഷൊർണൂർ - വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പരുത്തിപ്ര വളവിനടുത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കുന്നതിൻ്റെ ഭാഗമായി കോൺക്രീറ്റ് വർക്കുകൾ പുരോഗമിക്കുന്നു. വാഹനങ്ങൾക്ക് ഒരു വരി മാത്രമായാണ് പോകുവാൻ സാധിക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍