വടക്കേക്കാട്:പടിഞ്ഞാറെ കല്ലൂരിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ അഞ്ച് ടർക്കി കോഴികളടക്കം മുപ്പതിൽപ്പരം കോഴികൾ ചത്തു. പടിഞ്ഞാറെ കല്ലൂർ പാവൂരയിൽ മുഹമ്മദാലിയുടെ വീട്ടിലെ വളർത്തു കോഴികളെയാണ് സംഘമായി എത്തിയ നായ്ക്കൾ അക്രമിച്ച് കൊലപ്പെടുത്തിയത്.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍