തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ മിതമായ മഴ. പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും ഒപ്പം ചേരും. ആലപ്പുഴ മുതൽ തൃശ്ശൂർ വരെ ശക്തമായ മഴ. തൃശ്ശൂർ മുതൽ കാസർഗോഡ് വരെ അതിശക്തമായ മഴ. ചിലയിടത്ത് തീവ്രമഴ. പാലക്കാടും വയനാടും ഒപ്പം ചേരും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍