വടക്കാഞ്ചേരി നഗരസഭ പരിധിയിലെ കാനകളിലെ വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ സ്വകാര്യ വ്യക്തികൾ ഏതെങ്കിലും തരത്തിലുള്ള സാധനസാമഗ്രികൾ കൊണ്ട് നികത്തി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് എങ്കിൽ ആയത് 24 മണിക്കൂറിനകം നീക്കം ചെയ്യേണ്ടതാണ് അല്ലാത്തപക്ഷം നഗരസഭ തുടർനടപടികൾ സ്വീകരിക്കുന്നതും ആയതിന് ചിലവാകുന്ന തുക കാരണക്കാരിൽ നിന്നും ഈടാക്കുന്നതും ആണ് എന്ന് അറിയിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍