ചിറ്റണ്ട- തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണം നാളെ (ജനുവരി 17) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായി തടസപ്പെടുമെന്ന് വടക്കാഞ്ചേരി എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍