തൃശൂർ ജില്ലയിൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണ മെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

തൃശൂർ ജില്ലയിൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണ മെന്ന് ജില്ലാ മെഡിക്കൽ ഓഫി സർ നിർദേശിച്ചു. ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്ന പനിയാണിത്. എലികൾ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരുതരം ചെള്ളിലാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍