ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സോവനിർ വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ നടന്നു.



ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സോവനിർ വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ നടന്നു. സംഗീതജ്ഞൻ ശ്രീവത്സൻ മേനോൻ സോവനീർ പ്രകാശനം നിർവ്വഹിച്ചു, ആദ്യ പതിപ്പ് ജി. സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. വടക്കാഞ്ചേരി പൂരകമ്മിറ്റി പ്രസിഡന്റ്.ടി. ജി.അശോകൻ, സെക്രട്ടറി പി. എൻ. ഗോകുലൻ, ട്രഷറർ പി. എൻ.വൈശാഖ്, കൺവീനർ സി. എ.ശങ്കരൻകുട്ടി, വർക്കിംഗ്‌ പ്രസിഡന്റ് കെ.സതീഷ്കുമാർ, ഓഫീസ് സെക്രട്ടറി കാഞ്ഞൂർ ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ട്രഷറർ പ്രശാന്ത്, മറ്റു കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍