മരത്തംകോട് വെള്ളിത്തിരുത്തിയിൽ പടക്ക നിർമ്മാണശാലയിൽ തീപിടുത്തം. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്.. വെള്ളിത്തിരുത്തി സ്വദേശി രാമചന്ദ്രൻ്റെയാണ് പടക്ക നിർമ്മാണശാല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
0 അഭിപ്രായങ്ങള്‍