യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിൻ്റെ ഓർമ്മ പുതുക്കി ആറ്റത്ര സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ പെസഹ വ്യാഴത്തിൻ്റെ കാൽകഴുകൽ ശുശ്രൂഷകളും, ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
വികാരി റവ. ഫാ. ജോമോൻ മുരിങ്ങത്തേരി മുഖ്യ കാർമ്മികനായി. യൂണിറ്റ് പ്രസിഡൻ്റുമാരും, അൾത്താര സംഘവും കാൽകഴുകൽ നിർവഹിക്കുന്നതിന്റെ ഭാഗമായി. ആരാധനയ്ക്കും
പെസഹ ഊട്ടിനും ശേഷം
വൈകീട്ട് നടക്കുന്ന പൊതു ആരാധനക്ക്
ട്രസ്റ്റിമാരായ ജോസ് ആളൂർ, കുരിയൻ .എം.എ, തോമസ് ചിറമേൽ, മദർ ലിറ്റി ജോസഫ് CSS, സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
0 അഭിപ്രായങ്ങള്‍