നിര്യാതയായി
കുമരനെല്ലൂർ മൈത്രി റോഡ് പ്രതിഭയിൽ ഇരവർത്ത് വിജയലക്ഷ്മി അമ്മ (81 വയസ്) അന്തരിച്ചു. ഭർത്താവ് : പരേതനായ കഴുങ്ങോടത്ത് ഗംഗാധരൻ നായർ
മകൾ: ഭാഗ്യജ്യോതി.
മരുമകൻ: പരേതനായ ഗോപാലകൃഷ്ണൻ നായർ .
അഡ്വ. ഇ.കെ. മഹേഷ് സഹോദരി പുത്രനാണ് . സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണി ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടത്തുന്നു.
0 അഭിപ്രായങ്ങള്‍