നിര്യാതനായി.

ദീർഘകാലം സിപിഐ (എം) വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി മെമ്പറും, ഓട്ടുപാറ ഞ്ച്രാഞ്ച് സെക്രട്ടറി യും,  കെ എസ് കെ ടി യു വടക്കാഞ്ചേരി ഏരിയ കമ്മറ്റിയംഗവും,  കെ എസ് കെ ടി യു വടക്കാഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയും,. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗവും, 1976 മുതൽ സിപിഐ (എം) പാർട്ടി അംഗവുമായിരുന്ന  കേയത്ത് വളപ്പിൽ കെ. ഇ. ഉണ്ണികൃഷ്ണൻ ( 70 വയസ്സ് ) നിര്യാതനായി.  ഭാര്യ ഗിരിജ, 

മക്കൾ:  ഉമേഷ്, മുകേഷ്, ഗിജേഷ്.

മരുമക്കൾ: പ്രിയ, സുചിത്ര, ഹരിത. സംസ്ക്കാരം ഇന്ന് 4 മണിക്ക് നടത്തുന്നു.