സഹകരണ സംഘം ഹാളിൽ വെച്ച് പ്രസിഡണ്ട് ബിബിൻ പി ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ വിപണി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം സി. വി. നരേന്ദ്രൻ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി ഇൻ ചാർജ് സുശീൽ കുമാർ പദ്ധതി വിശദീകരിച്ചു . വൈസ് പ്രസിഡൻറ് പി. രാജേഷ് സ്വാഗതവും, ഭരണസമിതി അംഗം വി. എം. ചിത്ര നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍