നിര്യാതനായി.

 

വടക്കാഞ്ചേരി നഗരസഭയിലെ മാരാത്ത്കുന്ന് പ്രദേശത്ത് സ്ഥിരതാമസകാരനായ മൂത്തേടത്ത് വീട്ടിൽ കുഞ്ചു (74 വയസ്സ് ) നിര്യാതനായി. ഡിസിസി മെമ്പർ, അകമല ശ്രീധർമ്മ ശാസ്താ മുൻ ട്രഷറർ, വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ മുൻ പി ടി എ പ്രസിഡണ്ട്, വിരിപ്പാക്ക സ്പ്പിന്നിംഗ് മില്ല് മുൻ സ്റ്റോർ സൂപ്രണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ചെറുതുരുത്തി പുണ്യ തീരത്ത് നടക്കുന്നതാണ്. മക്കൾ -: Dr വാഞ്ചു ( ചെറുതുരുത്തി ആയുർവേദ സമാജം ) കപിൽദേവ് ( എൻജിനീയർ )

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍