അകാലത്തിൽ വിട്ടു പിരിഞ്ഞ ഹലോ ദോസ്ത് വടക്കാഞ്ചേരിക്ക് ഒരു കൈത്താങ്ങ് സംഘടനയുടെ ട്രഷററും, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന
വിനോദ് തുമ്പറമ്പിലിന് വേണ്ടി സംഘടന സ്വരൂപിച്ച
സാമ്പത്തിക
സഹായത്തിന്റെ ആദ്യഘട്ടമായ
87,500/-രൂപ
ഹലോ ദോസ്ത് പ്രസിഡന്റ്
പി. ആർ. സുരേഷ് കുമാർ വിനോദ് തുമ്പറമ്പിലിന്റെ
മകൻ വിഷ്ണു വിനോദിന് കൈമാറി. വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പ്രസിഡണ്ട് സൈറാബാനു മുഖ്യാതിഥിയായി. ഹലോ ദോസ്ത് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ
സന്നിഹിതരായിരുന്നു.
0 അഭിപ്രായങ്ങള്‍