മനവഴിവളപ്പിൽ തങ്കമ്മുവിന്റെ നൂറാം പിറന്നാൾ ദിനത്തിൽ SNDP 2097 മേലേമ്പാട് ശാഖാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി.
ശാഖാ കുടുംബാംഗമായ തങ്കമ്മുവിന്റെ ജന്മദിനത്തിൽ പ്രസിഡൻറ് പി. ആർ. ജയൻ, സെക്രട്ടറി ഇ. എസ്. ഗിരീഷ്, വനിതാ സംഘം പ്രസിഡൻറ് ഗീത ജനാർദ്ദനൻ, സെക്രട്ടറി ശാന്തകുമാരി, യൂത്ത് വിങ്ങ് പ്രസിഡൻറ് അഖിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ്, സുനിൽകുമാർ, സുബ്രഹ്മണ്യൻ, സുദീപ്, സുഭാഷ് എന്നിവർ ചേർന്നാണ് പൊന്നാടയും, ഓണപ്പുടവയും നൽകി ആദരിച്ചത്.
0 അഭിപ്രായങ്ങള്‍