പന്നംപറമ്പ് : പ്രകൃതിദത്തവും ഗുണമേന്മയും ഒത്തിണങ്ങിയ AVT നെല്ലിയാമ്പതി ചായയും സഹകരണ ശുദ്ധി വെളിച്ചെണ്ണയും ന്യായവിലയ്ക്ക് നിങ്ങൾക്ക് സെപ്റ്റംബർ 2 മുതൽ പുന്നംപറമ്പിൽ നിന്ന് വാങ്ങാം. സെപ്റ്റംബർ 2 തിങ്കളാഴ്ച 10 മണിക്ക് തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് ടി.വി സുനിൽകുമാർ കടയുടെ ഉദ്ഘാടനം നിർവഹിക്കും എല്ലാവരെയും സസ്നേഹം ക്ഷണിക്കുന്നു.
കോൺടാക്ട് നമ്പർ - 9995 068 511, 7012 585 059, 9349 277 352.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍