വടക്കാഞ്ചേരി : വിലപിടിപ്പുള്ള ഇലക്ട്രിക്ക് കോയിലുകളും, ഇലക്ട്രിക്ക് സാധനങ്ങളും വാഹനത്തിൽ നിന്ന് വീണ് നഷ്ടപ്പെടുകയും, ആ സാധനങ്ങൾ വടക്കാഞ്ചേരി എംമ്പയർ ഫുട്ട് വെയർ ജീവനക്കാർക്ക് ലഭിച്ചതിനെ തുടർന്ന്
ഈ വിവരം വടക്കാഞ്ചേരി മർച്ചൻ്റസ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. തുടർന്ന്
സാധനങ്ങൾ നഷ്ടപെട്ട മുള്ളൂർക്കര സ്വദേശി സജീഷിനെ കണ്ടെത്തി നഷ്ടപ്പെട്ട സാധനങ്ങൾ
വടക്കാഞ്ചേരി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യയും, കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡൻ്റായ സി. എ. ഷംസുദ്ദീൻ്റെയും സാന്ന്യദ്ധ്യത്തിൽ ഉടമക്ക് കൈമാറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍