നിര്യാതനായി

നിര്യാതനായി.

ഓട്ടുപാറ മഹല്ലിൽ ചുള്ളിക്കാട് ഡിവിഷൻ ജാറം കുന്ന് 

താമസിക്കുന്ന അമ്പലത്തു വീട്ടിൽ എ. കെ. യൂസഫ് അന്തരിച്ചു.

ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ഓട്ടുപാറ ജാറം ഖബർസ്ഥാനിൽ വെച്ച് നടത്തപ്പെടുന്നു.

ഭാര്യ : ബീവാത്തു

മക്കൾ : മുഹമ്മദ് ( ഷാജുമോൻ ), അബൂബക്കർ സിദ്ധിഖ് ( ഷാബി )

മരുമക്കൾ : സുഹറ, ആരിഫ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍