തൃശ്ശൂർ അശ്വിനി ആശുപത്രി സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ തളർന്നു കിടക്കുന്ന കോലഴി മലപ്പുറത്ത് രാമചന്ദ്രന് ഇലക്ട്രിക് വീൽ ചെയർ നൽകി. അസോസിയേഷൻ പ്രസിഡണ്ട് സന്തോഷ് കോലഴി അധ്യക്ഷത വഹിച്ചു. തൃശൂർ അശ്വിനി ആശുപത്രി വൈസ് ചെയർമാൻ എം. യു. ഉണ്ണികൃഷ്ണൻ,എക്സിക്യൂട്ടീവ് ഡയറക്ടർ എ. സി. പ്രേമാനന്ദൻ,ഡോക്ടർ അജയ് മേനോൻ, നഴ്സിംഗ് സൂപ്രണ്ട് എൽ. ഡി. ഉഷാറാണി, കെ. ബി. നന്ദൻ, സുമ വി. ജി, നിഖിൽ ലക്ഷ്മൺ, ബെൻസി ബി. സി, ലിയോ അഗസ്റ്റ്യൻ, എം. എൻ. രവി, സതീഷ് എം. പി. എന്നിവർ പങ്കെടുത്തു. ഡോക്ടർ അജയ് മേനോൻ്റെ അമ്മ ശാന്തയുടെ സ്മരണയ്ക്കായി നൽകിയതാണ് വീൽചെയർ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍