2026 ൽ ബിജെപി സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ ശക്തിയാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് മുൻപ് ഉണ്ടായിട്ടില്ലാത്ത സമാധാനവും, പുരോഗതിയും ജനക്ഷേമവും വളർന്നു. കേന്ദ്ര സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നത് നുണയാണ്. എൽഡിഎഫ്, യുഡിഎഫ് ഭരണങ്ങൾ സംസ്ഥാനത്ത് അഴിമതി വളർത്തുകയായിരുന്നു. സർക്കാർ സഹായത്തോടെ നടന്ന ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കള്ളക്കടത്ത്. ലഹരി മാഫിയയെ ഒതുക്കാൻ കേന്ദ്ര സർക്കാരിന്റെ വിശാലമായ സംവിധാനം സജ്ജമാവുകയാണ്. നക്സൽ പ്രവർത്തനം ആറുമാസത്തിനകം ഇല്ലാതാക്കും. ഭീകര പ്രവർത്തനം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല. വികസിത കേരളം എന്നത് സംസ്ഥാന ജനതയുടെ ആവശ്യമാണ്".
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍