ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഒഴിവ്.




ചേലക്കര പോളിടെക്നിക് കോളേജിൽ നിലവിലുള്ള ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം ആഗ്രഹിക്കുന്നവർ 01.08.2025 രാവിലെ 10 മണിക്ക് അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ബന്ധപ്പെട്ട യോഗ്യതയുള്ളവർ അത് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും തത്സമയം ഹാജരാക്കേണ്ടതാണ് എന്ന് ചേലക്കര ഗവൺമെൻറ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 04884 254484

ഇമെയിൽ: gptcchelakkara@gov.in




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍