അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ്.

ചേലക്കര: തോന്നൂർക്കര എ.യു.പി സ്കൂളിൽ അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. വടക്കാഞ്ചേരി ഫയർഫോഴ്സ് യൂണിറ്റ് ഓഫീസർമാരായ എം.ഷാജിത്, ആർ.രാഹുൽ, വി.വിജീഷ് എന്നിവർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻറ് ജിജോ പി. ജോർജ് അധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപിക കെ.പി ഗീത ,പി.ബി ശ്രീകാന്ത്, ടി.ആർ നിസാൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍