ചാവക്കാട് : തിരുവത്ര പുത്തൻ കടപ്പുറം മദ്രസ പരിസരങ്ങളിൽ മിന്നൽ ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക നാശനഷ്ടം. വീടിന്റെ മേൽക്കൂര തകർന്ന് രണ്ടുപേർക്ക് പരിക്കേറ്റു. മേപ്പുറത്ത് നൗഫൽ, മകൻ സയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രിയിൽ വൻ ശബ്ദത്തോടെയാണ് ചുഴലിക്കാറ്റ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കാലുകൾ തകർന്നതിനെ തുടർന്ന് ഈ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍