തൃശൂർ: തൃശൂരിൽ MDMA വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎമ്മെയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എം ടി എമ്മെയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട കല്ലൻകുന്ന് സ്വദേശിയായ ദീപക്കിൻ്റെ പേരിൽ നിരവധി ലഹരിക്കേസുകൾ ഉണ്ട്. പറവൂർ സ്വദേശിനിയാണ് പിടിയിലായ ദീക്ഷിത.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍