ഇരിങ്ങാലക്കുട: ക്രൈസ്‌റ്റ് കോളജിൽ ബി.പി.ഇ, പൊളിറ്റിക്കൽ സയൻസ്, ഫിസിക്‌സ്, മലയാളം വിഭാഗത്തിലെ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്‌ച മെയ് 8ന് യഥാക്രമം 9.30നും, 11.30നും ഉച്ചയ്ക്ക് 2നും, 2.30നും നടക്കും. കംപ്യൂട്ടർ സയൻസ്, ബോട്ടണി, ഹിന്ദി, മാത്തമാറ്റിക്സ്, ജിയോളജി, സ്‌റ്റാറ്റിസ്‌റ്റിക്സ് വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്‌ച മെയ് 9ന് യഥാക്രമം 9.30നും, 10.30നും, 11.30നും, ഉച്ചയ്ക്ക് 1.30നും, 2.30നും, 3.30നും, നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുമായി എത്തണം. 0480 2825258
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍