പി.കെ.എസ് പഠന ക്യാമ്പ് സംഘടിപ്പിച്ചു.

വടക്കാഞ്ചേരി: പി.കെ.എസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന ക്യാമ്പും അംബേദ്കർ ജയന്തി സെമിനാറും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി ബാഹുലേയൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.കെ പ്രമോദ് കുമാർ, ഏരിയ പ്രസിഡന്റ്  പി. എ  ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ ബൈജു, രമണി രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ.കെ കണ്ണൻ, രാജൻ ഒടുവിൽ, കെ.എ വിജീഷ്  എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍