പുലർച്ചെ ആരംഭിച്ച മഴ മണിക്കൂറോളം നീണ്ടുനിന്നു. അതേ തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉയർന്നു. നിരവധി വിമാന സർവീസുകളും മുടങ്ങി. ദ്വാരകയിലെ ഗ്രഗർവില്ലേജിൽ മരം വീണ് നാലുപേർ മരിച്ചു. 3 കുട്ടികളും ഒരു സ് ത്രീയുമാണ് മരിച്ചത്. കെട്ടിടങ്ങളും ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. കാറ്റിന്റെ ശക്തി മൂലം പലയിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതവും തടസ്സപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

0 അഭിപ്രായങ്ങള്‍