ഒറ്റയ്ക്ക് താമസിക്കുന്ന ആളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുതുരുത്തി: പാഞ്ഞാൾ തൊഴുപ്പാടം ശ്രീ മുരുകൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഐയ്യഴിയിൽ ചന്ദ്രനെയാണ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. നേരം വെളുത്തിട്ടും പുറത്ത് കാണാത്തതിനെ  തുടർന്ന് സമീപവാസികൾ വീടിന് അരികിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ചന്ദ്രൻ അവിവാഹിതനാണ്. ചെറുതുരുത്തി പോലീസും വിരലടയാള വിദദ്ധരും  സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍