മരുമകൻ ഡോക്ടറെ പോയി കാണുന്നതാണ് നല്ലത്, രാജീവ്‌ ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖ ഉദ്ഘ ടനത്തിന് താൻ നേരത്തെ എത്തിയതിനാൽ രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞാൻ നേരത്തെ വന്നതിൽ ആണ് സങ്കടം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍