പാർളിക്കാട് പടിഞ്ഞാറ്റുമുറി, ചെയിൻസ് പാർളിക്കാട്, മിണാലൂർ വടക്കേകര, റെഡ്സ്റ്റാർ മിണാലൂർ, യുവധാര പാർളിക്കാട്, മിണാലൂർ ബൈപാസ്, പുഞ്ചിരി മിണാലൂർ, പാർളിക്കാട് പാലം തെക്കേകര എന്നീ കാവടി സംഘങ്ങൾ പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. കുറ്റിയങ്കാവ് ക്ഷേത്രക്കുളത്തിലെ ആറാട്ടിനുശേഷം പാണ്ടിമേളത്തോടുകൂടി തിരിച്ചെഴുന്നള്ളിപ്പ് നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍