അറിയിപ്പ്

തൃശൂർ: വിമല കോളജിലെ താൽക്കാലിക അധ്യാപക ഒഴിവുകൾ.  മലയാളം, സംസ്കൃതം, ഹിന്ദി, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ അഭിമുഖം 22ന് രാവിലെ 10നും സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, ഹോം സയൻസ്, സുവോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലെ അഭിമുഖം 23ന് രാവിലെ 10നും കോളജിൽ നടക്കും. vimalacollege.edu.in എന്ന കോളജ് വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം. യുജിസി നെറ്റ്, പി.എച്ച്‌.ഡി യോഗ്യതയുള്ളവർക്കു മുൻഗണന. 0487 2332080.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍