ഗതാഗത നിയന്ത്രണം

തൃശൂർ പൂരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 6 മുതൽ നാളെ ഉച്ചയ്ക്കു പകൽപൂരം കഴിയുന്നതു വരെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ പുലർച്ചെ 5 മുതൽ പൂരച്ചടങ്ങുകൾ അവസാനിക്കുന്നതു വരെ വാഹന പാർക്കിങ് അനുവദിക്കില്ല. സ്വകാര്യവാഹനങ്ങൾക്കു റൗണ്ടിൻ്റെ ഔട്ടർ റിങ് വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. നഗരത്തിനുള്ളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾക്ക് അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ റജിസ്ട്രേഷൻ രേഖയും തിരിച്ചറിയൽ രേഖയും കരുതണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍